KSDLIVENEWS

Real news for everyone

ഗ്രീൻസ്റ്റാർ ചൗക്കി ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

SHARE THIS ON



ചൗക്കി : ചൗക്കി ഗ്രീൻസ്റ്റാർ ക്ലബ്ബിന്റെ ഇരുപതാം വാർഷികഘോഷങ്ങൾക്ക് തുടക്കമായി .പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം
മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഖലീൽ സിലോണിന് നൽകി നിർവഹിച്ചു . നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി കുഞ്ഞാമു , സെക്രട്ടറി കെ അബ്ദുള്ള കുഞ്ഞി ,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് , അഹ്മദ് , മുഹമ്മദ് കുന്നിൽ , പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ , മുജീബ് ലിബാസ് , അബ്ബാസ് മൊഗർ , ഹസീബ് ചൗക്കി , നിസാം ചൗക്കി , അഷ്റഫ് ചൗക്കി , സിദ്ദിഖ് ബദർ നഗർ , അസ്‌ഫർ മജൽ , സാദത്ത് എരിയാൽ , തുടങ്ങിയവർ സംബന്ധിച്ചു
മൂസാ ബാസിത്ത് സ്വാഗതവും ഹബീബ് മൂപ്പ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!