തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ മുന്നറിയിപ്പ് ,7 നദികളില്‍ പ്രളയസാധ്യത-കേന്ദ്രജലകമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍

ദില്ലി: തെക്കന്‍ ജില്ലകളിലെ(southern districts) നദികളില്‍(rivers) പ്രളയസാധ്യതയെന്ന് ((flood warning)കേന്ദ്ര ജലകമ്മീഷന്‍(central water commission) മണിമലയാര്‍ നിലവില്‍ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താല്‍ വാമനപുരം , കല്ലട, കരമന അച്ചന്‍കോവില്‍ ,പമ്ബ നദികളില്‍ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വലിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മനോഷ് പറഞ്ഞു

