വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 20 പൈസ
SHARE THIS ON
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 20 പൈസയാണ് വര്‍ധിപ്പിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല