റേഷൻ വിതരണവും ഭക്ഷ്യക്കിറ്റ് വിതരണവും നീട്ടിSHARE THIS ON കാസർഗോഡ് : ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി രണ്ടുവരെ നീട്ടി. നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി ഒൻപതുവരെയും നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.