KSDLIVENEWS

Real news for everyone

കോട്ടിക്കുളം, കോട്ടപ്പാറയില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

SHARE THIS ON

കാസർകോട്: ബേക്കൽ, കോട്ടിക്കുളം, കോട്ടപ്പാറയിൽ യുവാവിനെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് അൻസാഫ് (30) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 മണിക്കും വൈകുന്നേരം 6.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നു പറയുന്നു. കാരണം വ്യക്തമല്ല. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!