KSDLIVENEWS

Real news for everyone

പി. വി അന്‍വറിന്റെ അനധികൃത തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണം; നടപടിക്കൊരുങ്ങി ഗ്രാമപഞ്ചായത്ത്

SHARE THIS ON

തിരുവനന്തപുരം: പി. വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.റിസോര്‍ട്ടിലെ നാല് തടയണകള്‍ പൊളിച്ചുമാറ്റാനാണ് നിർദേശം. കോടതി വിധിയും കോഴിക്കോട് കളക്ടറുടെ ഉത്തരവും നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!