KSDLIVENEWS

Real news for everyone

ഓണക്കിറ്റ്‌ വിതരണം: റേഷന്‍കടകള്‍ ഞായറാഴ്‌ചയും തുറക്കും

SHARE THIS ON

തിരുവനന്തപുരം> ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ചയും പതിവുപോലെ പ്രവര്‍ത്തിക്കും. പകരമുള്ള അവധി 19ന് നല്‍കും. ഓണത്തിന് മുമ്ബുതന്നെ കിറ്റ്വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!