സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് 07/11/2023 ന് ദേളി HNC ഹോസ്പിറ്റലിൽ

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് ദേശീയ കാൻസർ ബോധവൽകരണ ദിനത്തോടനുബന്ധിച്ചു ചെമ്മനാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ CDS ഉം സംയുക്തമായി പ്രശസ്ത ഗൈനകോളജിസ്റ് ഡോ. നജ്മ പാലക്കിയും ശിശുരോഗ വിദഗ്ദ്ധയായ ഡോ. രജീഷ സി എച് എന്നിവരുടെ നേതൃത്വത്തിൽ 07/11/2023 ചൊവ്വാഴ്ച രാവിലെ 10:30 മുതൽ 1:30 വരെ hnc ഹോസ്പിറ്റൽ ദേളിയിൽ സ്തനാർബുദ അവബോധന ക്ലാസ്സും സ്ക്രീനിംഗും സംഘടിപ്പിച്ചിരിക്കുന്നു. സൗജന്യ ഗൈനകോളജി കൺസൾട്ടേഷൻ കൂടാതെ Pap Smear Test, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങിയവയ്ക്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്.

