KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 26 പേർക്കും. 159 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വാര്‍ത്താക്കുറിപ്പ് (04.01.2020)

കാസര്‍കോട് ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്, 159 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 26 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 159 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3909 പേര്‍

വീടുകളില്‍ 3632 പേരും സ്ഥാപനങ്ങളില്‍ 277 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3909 പേരാണ്. പുതിയതായി 295 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 91 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 85 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 358 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 41 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 167 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

24392 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1126 പേര്‍ വിദേശത്ത് നിന്നെത്തിയവരും 886 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 23370 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 768 പേരാണ് കോവിഡ് ചികിത്സയിലുള്ളത്

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 1
ഈസ്റ്റ് എളേരി- 4
കാഞ്ഞങ്ങാട്- 4
കാങ്കോല്‍-1
കാറഡുക്ക-1
കോടോംബേളൂര്‍- 1
കുമ്പള- 1
മധൂര്‍-1
മംഗല്‍പാടി- 1
നീലേശ്വരം-1
പൈവളിഗെ-2
പള്ളിക്കര- 2
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ -3
തൃക്കരിപ്പൂര്‍- 1
വലിയപറമ്പ-1
വെസ്റ്റ് എളേരി- 1

കോവിഡ് ഭേദമായ വരുടെ വിവരങ്ങള്‍

അജാനൂര്‍- 3
ബളാല്‍ – 4
ചെമ്മനാട്-4
ചെങ്കള-3
ചെറുവത്തൂര്‍-4
ദേലംപാടി – 1
ഈസ്റ്റ് എളേരി-12
എന്‍മകജെ-1
കളളാര്‍-2
കാഞ്ഞങ്ങാട്- 3
കാറഡുക്ക-1
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം-6
കോടോംബേളൂര്‍- 8
കുമ്പഡാജെ-1
മധൂര്‍- 4
മടിക്കൈ-2
മംഗല്‍പാടി- 1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍-3
നീലേശ്വരം-5
പടന്ന-6
പൈവളിഗെ-1
പളളിക്കര-7
പനത്തടി-2
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-55
തൃക്കരിപ്പൂര്‍- 4
ഉദുമ-5
വെസ്റ്റ് എളേരി- 4

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!