KSDLIVENEWS

Real news for everyone

അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസും തിദ്കാരെ അഹ്ദലും ഇന്ന് മർകസ് മൈമനിൽ*
(4/03/2022)

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടത്തി വരാറുള്ള അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസും തിദ്കാരെ അഹ്ദലും ഇന്ന് വൈകുന്നേരം 7 മണിക്ക് മർകസ് മൈമനിൽ നടക്കും.കബീർ ഹിമമി സഖാഫി ഗോളിയെടുക്ക മുഖ്യ പ്രഭാഷണം നടത്തും.സുലൈമാൻ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നൽകും.
സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ സലാം സഅദി,റസാഖ് സഖാഫി കോട്ടക്കുന്ന്,അബ്ദുള്ള മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,നൗഷാദ് മൈമൻ,ബി കെ മൊയ്‌ദു ഹാജി,സിറാജ് കോട്ടക്കുന്ന്,മുനീർ മൈമൻ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!