KSDLIVENEWS

Real news for everyone

കാസറഗോഡ് മുതൽ കന്യാകുമാരി വരെ സൈക്കിൾ യാത്ര ചെയ്ത് തിരിച്ചെത്തിയ മൊഗ്രാൽ പുത്തൂരിൻ്റെ അഭിമാനമായ സുജയേയും ഹാഷിറിനേയും കാസറഗോഡിൽ വെച്ച് അറഫാത്ത് നഗറിലെ കൂട്ടുകാർ സ്വീകരിക്കുന്നു.

SHARE THIS ON

ദിനംപ്രതി വർധിച്ച് വരുന്ന പെട്രോൾ വില വർധവിനെതിരേയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമാണ് ഇവരുടെ സൈക്കിൾ യാത്ര.
കൂടാതെ നാലുവരി പാത നിർമാണ സമയത്ത് സൈക്കിൾ റൈഡിന് പ്രത്യേക റോഡ് അനുവദിക്കണമെന്ന ആവശ്യത്തോടൊപ്പം ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ജീവിതം നശിപ്പിക്കുന്ന വിദ്യാർത്ഥി തലമുറയെ ഇത്തരത്തിലുള്ള ആരോഗ്യപരമായ വിനോദങ്ങൾ പരിചയപ്പെടുത്താൻ കൂടിയാണ് ഈ ഒരു യാത്രയിലൂടെ ലക്ഷ്യമിട്ടതെന്ന് സുജയും ഹാഷിറും പറഞ്ഞു.
നാടിൻ്റെ അഭിമാനമായ പ്രിയ അനുജന്മാർക്ക് അഭിനന്ദനങ്ങൾ💐

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!