കാസര്‍കോട് വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു
SHARE THIS ON
കാസര്‍കോട് | ജില്ലയിലെ പടന്നക്കാട് വീട് കുത്തിത്തുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ച 28 പവന്‍ സ്വര്‍ണം കവര്‍ന്നു. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.