KSDLIVENEWS

Real news for everyone

കൊച്ചിയില്‍ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു

SHARE THIS ON

കൊച്ചി: നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന നേവല്‍ എയര്‍ സ്‌റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ‘ചേതക്’ ഹെലിക്കോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!