KSDLIVENEWS

Real news for everyone

കൊച്ചിയില്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

SHARE THIS ON

കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. എറണാകുളം സൗത്തിലെ ഫ്ലാറ്റിലെ പത്താം നിലയില്‍ നിന്ന് വീണാണ് മരിച്ചത്. ചാലക്കുടി സ്വദേശി ഐറിന്‍ ആണ് മരിച്ചത് . 18 വയസായിരുന്നു.

കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!