പൗര പ്രമുഖനും മുസ്ലിലീഗ് നേതാവുമായ ചൗക്കി
യിലെ കെ കെ ഷംസുദ്ദീൻ
മരണപ്പെട്ടു

ചൗക്കി കെ കെ പുറം ഷംസുദ്ദീൻ മരണപ്പെട്ടു 74 വയസ്സായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘ കാലം മുസ്ലിം ലീഗ് ചൗക്കി ശാഖാ പ്രസിഡണ്ടായിരുന്നു. ഭാര്യ പരേതയായ സൗദ മക്കൾ സകീർ കെ കെ. മജീദ് കെ കെ. ശബ്നം.. സഹോദരൻങൾ പരേതനായ കെ കെ മാഹിൻ.പ്രൊഫസർ കെ കെ അബ്ദുൽ ഗഫൂർ..കെ കെ അബ്ദുൽ ജലീൽ.പരേതയായ സകീന.. മയ്യിത്ത് രാവിലെ പത്ത് മണിക്ക് കുന്നിൽ രിഫായി മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും…
കെ.കെ ഷംസുദ്ധീന്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് ചൗക്കി ശാഖ അനുശോചിച്ചു….

