KSDLIVENEWS

Real news for everyone

മസ്‌കത്തില്‍നിന്നുള്ള കണ്ണൂര്‍, ഹൈദരാബാദ് സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

SHARE THIS ON

മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കും, ഹൈദരാബാദിലേക്കുമുള്ള സര്‍വിസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. സെപ്റ്റംബര്‍ 12,13 തീയതികളിലെ സര്‍വിസുകളാണ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്മുംബൈയിലേക്കുള്ള സര്‍വിസുകള്‍ പുഃനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ച്‌ നല്‍കുന്നതാണെന്നും അല്ലെങ്കില്‍ മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!