ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. ഫൈസല്‍ ഫില്ലിയാണ് പ്രസിഡന്റ്.സാബിത്ത് തുരുത്തിയെ ജനറല്‍ സെക്രട്ടറിയായും ബഷീര്‍ കെ.എഫ്.സിയെ ട്രഷററായും തെരഞ്ഞെടുത്തു.
ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.

