ആസാദ് നഗർ- ബ്ലാർക്കോഡ് – എരിയാൽ റോഡ് മെക്കാഡം യാഥാർത്ഥ്യത്തിലേക്ക് ” നാട്ടുകാരുടെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത് !

ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ റോഡ് യാഥാർത്ഥ്യത്തിലേക്ക് ” നാട്ടുക്കാരുടെ ചിരകാലഭിലാഷമായിരുന്നു ആസാദ നഗർ – ബ്ലാർകോഡ് – എരിയാൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യണം എന്നത്. കാസറ കോഡ് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ദതിയിൽ ഉൾപെടുത്തി ഒരു ഗ്രാമ പഞ്ചായത്തിന്റെ റോഡ് മെക്കാഡം ചെയ്യുന്നത് ആദ്യമായിട്ടാൺ , കാസറകോസ് ജില്ലാ വികസന പക്കേജിൽ നിന്നും 1 കോടി 73 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിക്കുന്നത് ജില്ലയിലെ മാതൃകറോഡായിട്ടാൺ വൈദ്യതി പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങളാലാണ് റോഡ് പ്രവൃത്തി ആരംഭിക്കാൻ താമസിച്ചത്. എല്ലാ സാങ്കേതിക പ്രശ്നങ്ങളും, തട്ടി മാറ്റി കൊണ്ട്, നാളെ 6-11-2020 രാവിലെ 10 മണിക്ക് ബഹു: കാസറകോഡ് ജില്ലാ പഞ്ചായത്ത് പേസിഡണ്ട് എ.ജി.സി.ബഷീർ പ്രവർത്തി ഉത്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ അധ്യക്ഷത വഹിക്കും. കാസി കോഡ് ജില്ലാ കളക്ടർ ബഹു: ഡി സജിത് ബാബു മുഖ്യാഥിതിയായിരിക്കും. കാസറ കോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹൻ , വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ , ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എച്ച്. ഹമീദ്, സുമയ്യ നിസാർ , ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും

