KSDLIVENEWS

Real news for everyone

ഭക്ഷ്യസുരക്ഷാ പരിശോധന: സംസ്ഥാനത്ത് 32 കടകള്‍ കൂടി അടപ്പിച്ചു

SHARE THIS ON

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ 32 കടകള്‍ കൂടി അടപ്പിച്ചു. ഇവയില്‍ പതിനെട്ടെണ്ണത്തിന് ലൈസന്‍സില്ലായിരുന്നു. 14 കടകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. 545 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 177 കടകള്‍ക്ക് നോട്ടിസും നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!