KSDLIVENEWS

Real news for everyone

വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂർ പിന്നിടുമ്പോൾ ജില്ലയിൽ 570889 പേര്‍ വോട്ട് രേഖപ്പെടുത്തി

SHARE THIS ON

ജില്ലയില്‍ ഇതുവരെ 570889 പേര്‍ വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവുംകൂടുതല്‍ പോളിങ് ശതമാനം (55.80 %) .കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (49.61%) .
നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.

മഞ്ചേശ്വരം മണ്ഡലം

ആകെ വോട്ടുചെയ്തവര്‍120331
പുരുഷ വോട്ടര്‍മാര്‍59261
സ്ത്രീ വോട്ടര്‍മാര്‍61070
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0
കാസര്‍കോട് മണ്ഡലം

ആകെ വോട്ടുചെയ്തവര്‍100090
പുരുഷ വോട്ടര്‍മാര്‍51987
സ്ത്രീ വോട്ടര്‍മാര്‍48103
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0
ഉദുമ മണ്ഡലം

ആകെ വോട്ടുചെയ്തവര്‍117182
പുരുഷ വോട്ടര്‍മാര്‍56343
സ്ത്രീ വോട്ടര്‍മാര്‍60839
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0

കാഞ്ഞങ്ങാട് മണ്ഡലം

ആകെ വോട്ടുചെയ്തവര്‍120308
പുരുഷ വോട്ടര്‍മാര്‍59020
സ്ത്രീ വോട്ടര്‍മാര്‍61287
ട്രാന്‍സ്‌ജെന്‍ഡേര്‍സ്1

തൃക്കരിപ്പൂര്‍ മണ്ഡലം

ആകെ വോട്ടുചെയ്തവര്‍112872
പുരുഷ വോട്ടര്‍മാര്‍53739
സ്ത്രീ വോട്ടര്‍മാര്‍59132
ട്രാന്‍സ്‌ജെന്‍ഡേര്‍സ്1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!