KSDLIVENEWS

Real news for everyone

മണിപ്പുരിൽ സംഘർഷം തുടരുന്നു: വെടിവയ്പ്പിൽ ഒരു മരണം

SHARE THIS ON

ഇംഫാല്‍: കലാപമോടുങ്ങാതെ മണിപ്പുർ. വെടിവെയ്പ്പിൽ സ്ത്രീ മരിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് സംഭവം. സ്ത്രീയാണ് വെടിയേറ്റു മരിച്ചത്. സ്‌കൂളിനു പുറത്തുണ്ടായ സംഘർഷത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. അതിരൂക്ഷമായ സംഘര്‍ഷം അരങ്ങേറുന്ന മണിപ്പുരില്‍ ഒരു ദിവസം മുന്‍പാണ് സ്‌കൂളുകള്‍ തുറന്നത്. സ്ത്രീ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു മേഖലയില്‍ വീണ്ടും സംഘര്‍ഷം ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!