KSDLIVENEWS

Real news for everyone

സ്വര്‍ണ്ണ വില ഇന്നും ഉയർന്നു. സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 15 രൂപ കൂടി 5165 രൂപയും പവന് 41,320 രൂപയുലുമെത്തി.

SHARE THIS ON

സംസ്ഥാനത്ത് ഇന്നും സ്വർണ വില വർദ്ഫ്ഹിച്ചു. ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5165 ൽ എത്തി നിൽക്കുന്നു. ഇതോടെ പവന് 41320 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!