KSDLIVENEWS

Real news for everyone

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരോധനം ; ജനുവരി ഒന്ന് മുതൽ നിരത്തിൽ ഇറക്കരുത് 6

SHARE THIS ON

തിരുവനന്തപുരം: 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ജനുവരി ഒന്നിന് ശേഷം നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന ചട്ടം സര്‍ക്കാര്‍ ഭേദ​ഗതി ചെയ്തു. പൊതു ​ഗതാ​ഗതത്തിന് ഉപയോ​ഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് ബാധകം.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം കണത്തിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി. എന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോകള്‍ക്ക് വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!