KSDLIVENEWS

Real news for everyone

അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ വിവാഹ ധന സഹായം കൈമാറി…

SHARE THIS ON

അഞ്ച് നിർധന യുവതികൾക്ക് ഏർപ്പെടുത്തിയ വിവാഹ ധനസഹായ പദ്ധതിയിലെ ആദ്യ യുവതിക്കുള്ള സഹായ ധനം ദുബൈ കെ എം സി സി കാസറഗോഡ് ജില്ല പ്രസിഡൻറ് എം.കെ അബ്ദുല്ല സാഹിബ് പ്രസ്തുത കുടുബത്തിലേക്കുള്ള കൈമാറ്റത്തിനായി ടി.കെ അബ്ദുള്ള സാഹിബിന് കൈമാറി…ട്രസ്റ്റ് മുഖ്യ രക്ഷാധികാരി അബ്ദുൽ റസാഖ് ടികെ ,അബുദാബി കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് കെ ജി ബഷീർ സാഹിബ് ,ട്രഷർ ഹസ്സൻപടിഞ്ഞാർ,അബ്ദുൽ കലാം,അബുബക്കർ എന്നിവർ സംബന്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!