KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് മുല്ലപ്പള്ളിക്ക് ആശങ്ക; സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി

SHARE THIS ON

മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു‍വെന്നും കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട്  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!