KSDLIVENEWS

Real news for everyone

ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ റിലീഫ് സംഗമം നാളെ. കുമ്പോൽ ജാഫർ സാദിഖ് തങ്ങൾ ഉദ്ഘാടനം ചെയ്യും

SHARE THIS ON

ആരിക്കാടി: ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും അൽഫാലാഹ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പികുന്ന പതിനഞ്ചാമത് പ്രഭാഷണം “റംസാൻ പുണ്യങ്ങളുടെ പൂക്കാലം”
സൗഹാർദ്ധ സംഗമം

2023 ഏപ്രിൽ 8 ശനി (റംസാൻ 17) ഉച്ചയ്ക്ക്‌ 1 മണിക്ക്
കെ പി റിസോർട്ട് ആരിക്കാടി

സയ്യിദ് ജഹ്ഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉല്‍ഘാടനം ചെയ്യും മുനീർ ഹുദവി വിളയിൽ
മുഖ്യ പ്രഭാഷണം നടത്തും എ കെ എം അഷ്‌റഫ്‌ എം എൽ എ കല്ലട്ര മാഹിൻ ഹാജി തുടങ്ങിയർ മുഖ്യഅതിഥികളായിരിക്കും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!