KSDLIVENEWS

Real news for everyone

ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പ് ; എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയി മത്സരിച്ച
ഐ. എൻ. എല്ലിലെ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ നജിമ റാഫിയെ തെരെഞ്ഞെടുത്തു

SHARE THIS ON

ഇന്ന് നടന്ന കാസർഗോഡ് ജില്ലാ ആസൂത്രണസമിതിയിലേക്ക് മുനിസിപ്പാലിറ്റികളിൽ നിന്നുള്ള മെമ്പർമാരുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയി മത്സരിച്ച
ഐ. എൻ. . എല്ലിലെ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ നജിമ റാഫിയെ തെരെഞ്ഞെടുത്തു
നീലേശ്വരം ,കാഞ്ഞങ്ങാട്, കാസർകോട് മുനിസിപ്പാലിറ്റികളിലെ കൗൺസിലർമാരിൽ നിന്നാണ് വോട്ടെടുപ്പിലൂടെ ജില്ലാആസുത്രണ ബോർഡിലേക്ക് മെമ്പർ മാരെതെരഞ്ഞെടുക്കേണ്ടത് ജനറലിൽ കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ രമേശനെയും, ഹരിജൻ റിസർവേഷനിലേക്ക്
യു.ഡി.എഫ് പ്രതിനിധിയെയും തെരഞ്ഞെടുത്തു നജ്മ റാഫി സ്ത്രീ റിസർവേഷനിലാണ് മത്സരിച്ചത്
കലക്ടറുടെ സാനിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്
നജ്മ റാഫിക്ക് അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!