സ്വർണ്ണ വില പവന് 320 രൂപ വർദ്ധിച്ച് 38720 രൂപയായിSHARE THIS ONസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 320 രൂപകൂടി 38,720 രൂപയായി. 4840 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 38,000 രൂപ നിലവാരത്തിൽ ഉയർന്നിരുന്നു. .