KSDLIVENEWS

Real news for everyone

തെരഞ്ഞെടുപ്പ് ആലോചന യോഗത്തിനിടെ സിപിഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു

SHARE THIS ON

ആലപ്പുഴ : തെരഞ്ഞെടുപ്പ് ആലോചന യോഗത്തിനിടെ സിപിഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ വളനാട് ലോക്കല്‍ സെക്രട്ടറി ഡി എം ബാബുവാണ് മരിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനിടെ കുഴഞ്ഞു വീണ ബാബുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!