KSDLIVENEWS

Real news for everyone

തിരുവനന്തപുരം- കോഴിക്കോട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

SHARE THIS ON

കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഈ മാസം പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നല്‍കുന്ന വിവരം. സമയക്രമവും മറ്റും വൈകാതെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!