KSDLIVENEWS

Real news for everyone

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്കേസ്; എം.സി. ഖമറുദ്ദീൻ എം.എൽ.എ.യുടെ ജാമ്യാപേക്ഷ 11-ന് പരിഗണിക്കും

SHARE THIS ON

കാസർഗോഡ് : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ.യുടെ 26 കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11-ലേക്ക് മാറ്റി. ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 25 കേസുകളുടെയും കാസർഗോഡ് ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെയും ജാമ്യഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!