അസുഖം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു, നീലേശ്വരം ചായ്യോത്ത് മുഹമ്മദ് കുഞ്ഞി, ബീമാബി ദമ്പതികളുടെ മകൾ ആയിഷത്ത് ഫിദ ( 14 ) ആണ് മരിച്ചത്നീലേശ്വരം ചായ്യോത്ത് മുഹമ്മദ് കുഞ്ഞി, ബീമാബി ദമ്പതികളുടെ മകൾ ആയിഷത്ത് ഫിദ ( 14 ) ആണ് മരിച്ചത്
SHARE THIS ON
നീലേശ്വരം : ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനിയും ചായ്യോത്ത് മുഹമ്മദ് കുഞ്ഞി ബീമാബി ദമ്പതികളുടെ മകളുമായ ആയിഷത്ത് ഫിദ ( 14 ) മരിച്ചു . ചായ്യോത്ത് ജി.എച്ച് . എസ് . എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു .