
കണ്ണൂര്‍: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കണ്ണൂരില്‍ മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ മാണിയൂരിലെ ഷിജു- ശ്രീവിദ്യ ദമ്ബതികളുടെ മകന് ശ്രീദീപാണ് മരിച്ചത്.
പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
error: Content is protected !!