കാസർഗോഡ് വികസന പാക്കേജ് ; വിദ്യാഭ്യാസ മേഖലയിൽ അഞ്ച് കെട്ടിടങ്ങൾ പൂർത്തിയായി.

കാസർഗോഡ് : കാസർഗോഡ് വികസന പാക്കേജിൽ വിദ്യാഭ്യാസ മേഖലയിൽ അഞ്ച് കെട്ടിടങ്ങൾ പൂർത്തിയായി. സി കൃഷ്-ണൻ നായർ മെമ്മോറിയൽ ഗവ. എച്ച്-എസ്-എസ്- പിലിക്കോട്- (1 കോടി), പിഎച്ച്-സി നർക്കിലക്കാട് -(2 കോടി), കാസർകോട് ഗവ. കോളേജ് കാന്റീൻ, പെൺകുട്ടികളുടെ വിശ്രമ കേന്ദ്രം (2. 35 കോടി), ജിഎച്ച്-എസ്-എസ്- കുമ്പള കെട്ടിടം (1.10 കോടി), ജിഎച്ച്-എസ്-എസ്- ഉദിനൂർ (45 ലക്ഷം) എന്നിവിടങ്ങളിലാണ് കെട്ടിടം ഒരുങ്ങിയത്. 5.25 കോടി രൂപ ചെലവിൽ ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഭരണാനുമതി നൽകി. ജിഎച്ച്-എസ്-എസ്- മൊഗ്രാൽപുത്തൂർ മൾട്ടി പർപ്പസ്- ഹാൾ (55 ലക്ഷം), ജിഎച്ച്-എസ്-എസ്- ചെർക്കള സെൻട്രൽ (1.30 കോടി) എന്നിവയുടെ പ്രവൃത്തി ആരംഭിക്കും. ജിഎച്ച്-എസ്-എസ്- പള്ളിക്കര (30 ലക്ഷം), മധൂർ ജിജെബിഎസ്- സ്-കൂൾ (1 കോടി), എജിഎച്ച്-എസ്- കോടോത്തിന് ആധുനിക അടുക്കള (25 ലക്ഷം), തൃക്കരിപ്പൂർ വിപിപിഎംകെപിഎസ്- ജിഎച്ച്-എസ്- ആധുനിക അടുക്കള (25 ലക്ഷം), മഞ്ചേശ്വരം ജിഡബ്ല്യൂഎൽപി സ്-കൂൾ (85.70 ലക്ഷം), ജിയുപിഎസ്- അടുക്കത്ത്- ബയൽ (1.10 കോടി), ജിഎച്ച്എസ്-എസ്- പാക്കം (1.50 കോടി) എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പ്രഖ്യാപനവും നടത്തും.
വികസന പാക്കേജിൽ വിദ്യാഭ്യാസ മേഖലയിൽ അഞ്ച് കെട്ടിടങ്ങൾ പൂർത്തിയായി. സി കൃഷ്-ണൻ നായർ മെമ്മോറിയൽ ഗവ. എച്ച്-എസ്-എസ്- പിലിക്കോട്- (1 കോടി), പിഎച്ച്-സി നർക്കിലക്കാട് -(2 കോടി), കാസർകോട് ഗവ. കോളേജ് കാന്റീൻ, പെൺകുട്ടികളുടെ വിശ്രമ കേന്ദ്രം (2. 35 കോടി), ജിഎച്ച്-എസ്-എസ്- കുമ്പള കെട്ടിടം (1.10 കോടി), ജിഎച്ച്-എസ്-എസ്- ഉദിനൂർ (45 ലക്ഷം) എന്നിവിടങ്ങളിലാണ് കെട്ടിടം ഒരുങ്ങിയത്. 5.25 കോടി രൂപ ചെലവിൽ ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഭരണാനുമതി നൽകി. ജിഎച്ച്-എസ്-എസ്- മൊഗ്രാൽപുത്തൂർ മൾട്ടി പർപ്പസ്- ഹാൾ (55 ലക്ഷം), ജിഎച്ച്-എസ്-എസ്- ചെർക്കള സെൻട്രൽ (1.30 കോടി) എന്നിവയുടെ പ്രവൃത്തി ആരംഭിക്കും. ജിഎച്ച്-എസ്-എസ്- പള്ളിക്കര (30 ലക്ഷം), മധൂർ ജിജെബിഎസ്- സ്-കൂൾ (1 കോടി), എജിഎച്ച്-എസ്- കോടോത്തിന് ആധുനിക അടുക്കള (25 ലക്ഷം), തൃക്കരിപ്പൂർ വിപിപിഎംകെപിഎസ്- ജിഎച്ച്-എസ്- ആധുനിക അടുക്കള (25 ലക്ഷം), മഞ്ചേശ്വരം ജിഡബ്ല്യൂഎൽപി സ്-കൂൾ (85.70 ലക്ഷം), ജിയുപിഎസ്- അടുക്കത്ത്- ബയൽ (1.10 കോടി), ജിഎച്ച്എസ്-എസ്- പാക്കം (1.50 കോടി) എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പ്രഖ്യാപനവും നടത്തും.

