KSDLIVENEWS

Real news for everyone

ഐ.എൻ.എൽ.
മെമ്പർഷിപ്പ് കാമ്പയിന്
ആവേശകരമായ തുടക്കം

SHARE THIS ON


ആദൂർ : ഐ.എൻ.എൽ കാറഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
ഐ.എൻ.എൽ. കാസർകോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി പഞ്ചായത്ത് പ്രസിഡണ്ട് എ.എം.ബഷീറിന് നൽകി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു.
എൻ.എൽ.യു.ജില്ല വൈസ് പ്രസിഡണ്ട് മുനീർ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഷറഫ് കാരക്കാട് ,മണ്ഡലം പ്രവർത്തക സമിതി അംഗം ശാഫി സന്തോഷ് നഗർ, ഹമീദ് മഞ്ഞം പാറ (അമ്മി )ഇബ്രാഹീം, അനസ് എ.കെ., ഹംസ.വൈ.എം. എന്നിവർ പ്രസംഗിച്ചു
പഞ്ചായത്ത് ജനറൽ സെക്രട്ടറി ‘ടി.എം.അബ്ദുല്ല സ്വാഗതവും, ട്രഷറർ അബൂബക്കർ നന്ദിയും പറഞ്ഞു…………

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!