KSDLIVENEWS

Real news for everyone

ആദ്യ ഫലസൂചനകള്‍: ഗുജറാത്തില്‍ ബി.ജെ.പി കുതിക്കുന്നു; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

SHARE THIS ON

ന്യൂഡല്‍ഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുജറാത്തില്‍ ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തിനൊപ്പമാണ് മുന്നേറുന്നത്.

ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ഫലങ്ങള്‍ വന്‍ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 16-51 എന്ന നിലയിലേക്ക് താഴുമെന്നും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!