കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ്; സെപ്റ്റംബർ മുതൽ നിർബന്ധം
SHARE THIS ON
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.