KSDLIVENEWS

Real news for everyone

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽചാടി; സംഭവം കോട്ടയത്ത്

SHARE THIS ON

കോട്ടയം ∙ കോട്ടയത്ത് സബ് ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽ ചാടി. യുവാവിനെ കൊന്ന് ഈസ്റ്റ് സ്റ്റേഷനിൽ കൊണ്ടിട്ട കേസിലെ പ്രതി ബിനുമോൻ (38) ആണു ജയിൽ ചാടിയത്. അടുക്കള വഴിയായിരുന്നു രക്ഷപ്പെടൽ. ഇയാള്‍ കേസിലെ അഞ്ചാം പ്രതിയാണ്.

പലകചാരി മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം. ബിനുമോനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!