KSDLIVENEWS

Real news for everyone

പ്രക്ഷോഭകർക്കൊപ്പം ക്രിക്കറ്റ് താരം ജയസൂര്യ; പിന്തുണച്ച് സംഗക്കാരയും ജയവർധനെയും

SHARE THIS ON

കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭം നടത്തുന്നവരിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും. ഒരു പരാജയപ്പെട്ട ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇപ്പോൾ ഒന്നിച്ചതു പോലെ മുൻപൊരിക്കലും ഒന്നിച്ചു കണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജയസൂര്യ പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!