കാസര്‍കോട് ടൗൺ സിറ്റി ടവറിന് എതിർവശം കെട്ടിടത്തിന്റെ പിറകുവശത്ത് കുന്നിടിഞ്ഞു. കുന്നിൻ മുകളിൽ താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ നിര്‍ദ്ദേശം നൽകി അധികൃതർ
കാസര്‍കോട് ടൗൺ സിറ്റി ടവറിന് എതിര്‍വശം കെട്ടിടത്തിന്റെ പിറകുവശത്ത് കുന്നിടിഞ്ഞു.
മുകള്‍ ഭാഗത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് മാറി താമസിക്കുവാന്‍ നിര്‍ദ്ദേശം .കാസര്‍കോട് ടൗണില്‍ സിറ്റി ടവറിന് എതിര്‍വശം കെട്ടിടത്തിന്റെ പിറകുവശത്ത് കുന്നിടിഞ്ഞു. മുകള്‍ ഭാഗത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് മാറി താമസിക്കുവാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.