വയലാര്‍ അവാര്‍ഡ് ബെന്യാമിന്

ആലപ്പുഴ | സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന ബെന്യാമിന്റെ കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷ രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവുമാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
കര്‍ഷക കൊലക്കേസ്; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി
ട്രെയിനിടിച്ച് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തിയ എസ് ഐക്ക് സസ്‌പെന്‍ഷന്‍
എണ്ണക്കമ്ബനികള്‍ കൊള്ള തുടരുന്നു; ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്
ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നീക്കം
വയലാര്‍ അവാര്‍ഡ് ബെന്യാമിന്
മാര്‍ക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും- മന്ത്രി ബിന്ദു

