ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനംവും മതേതര സംരക്ഷണ സദസ്സും സംഘടിപ്പിച്ചു

എരിയാൽ: ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും മതേതര സംരക്ഷണ സദസ്സും സംഘടിപ്പിച്ചു എരിയാലിൽ നടന്ന പരിപാടി ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് ഉലഘടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി റിട്ടേണിങ്ങ് ഓഫീസറായ മണ്ഡലം വൈസ് പ്രസിഡൻറ് സി എച്ച് റിയാസ് പഞ്ചായത്ത് ഭാരവാഹികൾക്ക് മെമ്പർഷിപ്പ് കൈമാറി പഞ്ചായത്തിലെ ആദ്യ മെംബർഷിപ് എറമു എരിയലിന് നൽകികൊണ്ട് സി എം എ ജലീൽ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചു പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങിൽ റസാഖ് എരിയാൽ സ്വാഗതം പറഞ്ഞു
മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ, ഹൈദർ കുളങ്കര ഹനീഫ് കടപ്പുറം, അബു കുളങ്കര, നിസാർ ചെയിച്ച, സാദിഖ് കടപ്പുറം, നൗഷാദ് ബളളീർ, സത്താർ ചേരങ്കൈ, ചെപ്പു ചേരങ്കൈ, ഷുക്കൂർ എരിയാൽ തുടങ്ങിയവർ സംസാരിച്ചു
വിവിധ വാർഡുകളിൽ റിട്ടേണിങ് ഓഫീസർ മാരയി സി എം എ ജലീൽ, ഖലീൽ എരിയാൽ, ഹൈദർ കുളങ്കര, ഹനീഫ് കടപ്പുറം, റസാഖ് എരിയാൽ, അബു കുളങ്കര, നിസാർ ചെയ്ച്ച, സാദിഖ് കടപ്പുറം, നൗഷാദ് ബളളീർ എന്നിവരെ നിയമിച്ചു റസാഖ് എരിയാൽ
ഐ എൻ എൽ പഞ്ചായത്തു ജനറൽ സെക്രട്ടറി

