എസ്.ജെ.എം മഞ്ചേശ്വരം റെയ്ഞ്ച് കലോത്സവ് നാളെ

മഞ്ചേശ്വരം: എസ് ജെ.എം മഞ്ചേശ്വരം റെയ്ഞ്ച് കലോത്സവത്തിന് നാളെ രാവിലെ 8 മണി മുതൽ ബെജ്ജങ്കള ബുർദാ നഗരിൽ തുടക്കമാകും സ്വാഗത സംഘം ചെയർമാൻ ഇദ്ധീൻ കുഞ്ഞി പതാക ഉയർത്തും പ്രോഗ്രാo കമ്മിറ്റി ചെയർമാൻ /അഹ്മദ് മദനി അദ്ധ്യക്ഷതയിൽ ജില്ലാ മിഷനറി സെക്രട്ടറി
റസാഖ് സഖാഫി കോട്ടക്കുന്ന് ഉത്ഘാടനം ചെയ്യും
നിഷാദ് സഖാഫി
ഹസൻ സഅദി
സിദ്ധീഖ് സഅദി
ബിലാൽ സഅദി
മുസ്തഫ ലത്തീഫി
അബ്ദുൽ ബാരി സഖാഫി
ആശംസിക്കും
കൺവീനർ ബാത്തിഷാ മിസ്ബാഹി സ്വാഗത പറയും
മൂന്നു വേദികളിലായി 20 മദ്റസയിൽ നിന്ന് 25 ഇനങ്ങളിലായി 300 വിദ്യാർഥികൾ പങ്കെടുക്കും
രാത്രി 9 ന് സമാപന സംഗമം പ്രസിഡണ്ട് സയ്യിദ് ശക്കീൽ അൽ അസ്ഹറി തങ്ങളുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസി ഡണ്ട് സയ്യിദ് ജലാലുദ്ധീൻ സഅദി അൽ ബുഖാരി ഉത്ഘാടനം ചെയ്യും
സെക്രട്ടറി സിദ്ധീഖ് അഹ്സനി സ്വാഗതവും ആശിഖ് സഖാഫി നന്ദിയും പറയും

