KSDLIVENEWS

Real news for everyone

നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് 2022 ൽ ഫുട്ബോൾ വിഭാഗത്തിൽ വിഗാൻസ് കടവത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി

SHARE THIS ON

നായൻമാറമൂല : പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെൻ്റിൽ മിന്നും പ്രകടണമാണ് വിഗാൻസ് താരങ്ങൾ കാഴ്ച്ചവെച്ചത്.
ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് ക്ലബിൻ അഭിമാന നേട്ടം സമ്മാനിച്ച താരങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച മനേജർക്കും ക്ലബിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ക്ലബ് കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!