KSDLIVENEWS

Real news for everyone

കർഷക കടാശ്വാസ കമ്മിഷൻ; സർക്കാരിന്റെ കടം 400 കോടി

SHARE THIS ON

തിരുവനന്തപുരം: കര്‍ഷക കടാശ്വാസ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ട തുക 400 കോടി രൂപ കവിഞ്ഞിട്ടും സര്‍ക്കാരിന് അനക്കമില്ല.

2018മുതല്‍ 2021 നവംബര്‍വരെ നടത്തിയ സിറ്റിങ്ങില്‍നിന്ന്‌ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍പ്രകാരം 154 കോടി രൂപ സംഘങ്ങള്‍ക്ക് കുടിശ്ശികയുണ്ട്. അതിനുശേഷം നടന്ന സിറ്റിങ്ങുകളിലെ തുകകൂടി കണക്കിലെടുത്താല്‍ 400 കോടി കവിയും.



രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ ഒരുതുകയും സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!