KSDLIVENEWS

Real news for everyone

എസ് വൈ എസ് ബദിയടുക്ക സോൺ സാന്ത്വനം കിറ്റ് വിതരണം ചെയ്തു.

SHARE THIS ON


ബദിയടുക്ക:
എസ് വൈ എസ് ബദിയടുക്ക സോൺ സാന്ത്വനം
ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ
യതീം കുട്ടികൾക്ക് “സ്‌നേഹ കിറ്റ്” എന്ന പേരിൽ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്‌തു. ബദിയടുക്ക ദാറുൽ ഇഹ്‌സാനിൽ നടന്ന മുള്ളേരിയ മേഖല സമസ്ത പണ്ഡിത തസ്‌ഫിയ സംഗമ വേദിയിൽ വെച്ച് എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കാദർ സഖാഫി കാട്ടിപ്പാറ കുമ്പഡാജെ സർക്കിൾ സാന്ത്വനം സെക്രട്ടറി യുസുഫ് മുസ്‌ലിയാർ കുദിങ്കിലക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ബഷീർ സഖാഫി കൊല്ല്യം, സിദ്ദിഖ്‌ ഹനീഫി,കബീർ ഹിമമി സഖാഫി ഗോളിയടുക്കം,ഫൈസൽ നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിച്ചു.
സോണിന് കീഴിലുള്ള 5 സർക്കിൾ പരിധിയിലുള്ള നിർദ്ധരായ കുടുംബത്തിലെ പിതാവ് മരണപ്പെട്ട കുട്ടികൾക്കാണ് ഭക്ഷണ കിറ്റ് നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!