വില്ലേജ് ഓഫീസറെ ഘരാവോ ചെയ്ത കാരണത്താൽ ഓഫീസർ കൈ ഞരമ്പ് മുറിച്ചു ആതമഹത്യയ്ക്ക് ശ്രമിച്ചു. പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം
SHARE THIS ON
തൃശൂർ:തൃശൂർ പഞ്ചായത്ത് പ്രസിഡണ്ടും സംഘവും നടത്തിയ ഘരാവോയ്ക്കിടെ തൃശൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു ലൈഫ് മിഷൻ പദ്ധതിയുടെ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിക്കുന്നുഎന്ന് ആരോപിച്ചാണ് യഘരാവൊ നടത്തിയത്