KSDLIVENEWS

Real news for everyone

Breaking News. ജില്ലയിൽ വീണ്ടും കോവിഡ് മരണം

SHARE THIS ON

മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിൽ ഒരു കോവിഡ് മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ വൊർക്കാടി മജീർപള്ളത്തെ അബ്ബാസ് പി.കെ (55) ആണ് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.ശ്വാസ തടസ്സംമൂലം കഴിഞ്ഞയാഴ്ച്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!