KSDLIVENEWS

Real news for everyone

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ഇസ്ലാമിക് ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി

SHARE THIS ON

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി കഴിഞ്ഞ റമദാനിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം നടത്തി.
ഒന്നാം സമ്മാനം കരസ്ഥമാക്കിയ അബ്ദുള്ള കുവൈത്തിന് പത്തായിരം രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ആലംപാടി നൂറുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവത്തിൽ വെച്ച് ആലംപാടി ഖിളർ ജുമാമസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ദാരിമി അബ്ദുല്ലാ കുവൈത്തിന് നൽകി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹാരിസ് സി.എം. അഞ്ചായിരും രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സെഹാത്ത് മഹലിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രസിഡണ്ട് അബൂബക്കർ മിഹ്റാജ് ക്യാഷ് അവാർഡും ജനറൽസെക്രട്ടറി ജമാൽ ആലംപാടി സർട്ടിഫിക്കറ്റ് നൽകി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഖലീൽ ചട്ടഞ്ചാൽ ന് മൂന്നായിരും രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സൗദി ദമാം യത്തിംഖാന പ്രസിഡണ്ട് അബ്ദുറഹ്മാൻ കാളി ക്യാഷ് അവാർഡും സൗദി ആലമ്പാടി ജമാഅത്ത് കമ്മിറ്റി ട്രഷറർ കാദർ പി.എം.സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സൗദി ആലമ്പാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ മിഹ്റാജ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജമാൽ ആലമ്പാടി സ്വാഗതവും സൗദി ദമാം എത്തിഖാനാ പ്രസിഡൻറ് കാളി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സൗദി ജമാഅത്ത് ട്രഷറർ കാദർ പി.എം.,
എന്നിവർ സംബഡിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!