KSDLIVENEWS

Real news for everyone

ജലീലിന്റെ രാജി: ഹൈക്കോടതി നിലപാടുനോക്കി അന്തിമതീരുമാനം

SHARE THIS ON

തിരുവനന്തപുരം:മന്ത്രി കെ.ടി. ജലീൽ രാജിവെക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാടുകൂടി നോക്കിയായിരിക്കും സി.പി.എമ്മിന്റെ അന്തിമതീരുമാനം. ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീലിന്റെ രാജിയുണ്ടാകില്ല. സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി അനിവാര്യമാകുമെന്നാണ് പാർട്ടി നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!